വലിയ നടനാകണം, അങ്ങനെ മാതാപിതാക്കളെ കണ്ടെത്തണം; വിനയ്ക്ക് ലാലേട്ടന്റെ കരുതൽ, നമ്മുടെ സ്നേഹം

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 30 ਮਈ 2020
ਦ੍ਰਿਸ਼ 33 185
23

തൃശൂരിലെ തലോറിലാണ് ജനിച്ചത്. അറിയില്ല അച്ഛനുമമ്മയും എവിടെയാണെന്ന്. ഈ ചെറു പ്രായത്തിനുള്ളിൽ വിനയ് താണ്ടിയത് ഒരു മനുഷ്യായുസോളം നീണ്ട കഠിന പാതകളാണ്. ഒറ്റ പാക്കറ്റ് ബ്രെ‍ഡും പച്ചവെള്ളവുമുണ്ടെങ്കിൽ മൂന്നു ദിവസം തള്ളിനീക്കുന്ന വിനയ് എന്ന പയ്യനെ മാതൃഭൂമിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ എഫ് ബി പോസ്റ്റിനു പിന്നാലെയുള്ള അന്വേഷണം നടൻ മോഹൽ ലാലിന്റെ കരുതൽ വരെ കൊണ്ടെത്തിച്ചു. ഇന്ന് ഒരുപാട് നല്ല മനുഷ്യരുടെ കണ്ണിലുണ്ണിയാണ് വിനയ്.

അ‌നാഥത്വവും തെരുവുജീവിതവുമൊന്നും ഭാവിയിലേക്കുള്ള പ്രയത്നത്തിനോ പ്രതീക്ഷകൾക്കോ തടസമല്ലെന്ന് തെളിയിക്കുകയാണ് വിനയ് തന്റെ ജീവിതത്തിലൂടെ

Click Here to free Subscribe : goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- mathrubhumid...
Twitter- mathrubhumi?lang=en
Instagram- mathrubhumi...
Google Plus- plus.google.com/u/0/+mathrubhumi

Mathrubhumi
ਟਿੱਪਣੀਆਂ  
 • Kutty M kutty

  Kutty M kutty

  ਸਾਲ ਪਹਿਲਾਂ

  അച്ഛനും അമ്മയും എന്ന് പറയുന്ന ആ ജീവികൾ ഇതൊക്ക കാണുന്നുണ്ടാകുമോ എന്തോ.

 • clear things

  clear things

  ਸਾਲ ਪਹਿਲਾਂ

  Parameswaean chettane daivam kaakkatte??? Prarthikkuka ellavarum..

 • clear things

  clear things

  ਸਾਲ ਪਹਿਲਾਂ

  Daivam kakkate mone??

 • jithu john

  jithu john

  ਸਾਲ ਪਹਿਲਾਂ

  God bless you bro

 • Sheena Sheena

  Sheena Sheena

  ਸਾਲ ਪਹਿਲਾਂ

  Mone Nannayi varum neril kananamenu asikkunu

 • mohd jasser

  mohd jasser

  ਸਾਲ ਪਹਿਲਾਂ

  All the best for your future

 • Pn Udayakumar

  Pn Udayakumar

  ਸਾਲ ਪਹਿਲਾਂ

  Dear Vinay, God bless you ! All our prayers are with you ! A Big Salute to both Vinay and Binu Sir..........

 • Saleem P

  Saleem P

  ਸਾਲ ਪਹਿਲਾਂ

  എൻ്റെ അനിയനാണ് മോനേ നീ സങ്കടങ്ങളുടെ സാഗരം താണ്ടിയ കുട്ടി ദുiഖവും അത്ഭുതവും തളം കെട്ടി നിൽക്കുന്ന ബാല്യ കാല കഥ നാഥൻ ഉന്നതങ്ങളിലെത്തിക്കെട്ടെ പെൺകുട്ടികൾക്ക് മാത്രം പോരാ സമൂഹത്തിൻ്റെ കരുതൽ ആൺകുട്ടികൾക്കും സമൂഹത്തിൻ്റെ കരുതൽ അത്യാവശ്യമാണ് അല്ലങ്കിൽ കണ്ണുനീരിൻ്റെ ഉപ്പു രുചി അറിത്തേ അവരുടെ കഥയും കേൾക്കാനാകൂ

 • Sreejith Ts

  Sreejith Ts

  ਸਾਲ ਪਹਿਲਾਂ

  God bless you

 • Underworld കുട്ടൂസൻ

  Underworld കുട്ടൂസൻ

  ਸਾਲ ਪਹਿਲਾਂ

  പൊരിച്ച ഐക്കൂറഇല്ലാതെ ചോ
  ഇറങ്ങാത്തവർക്ക്. ഇതൊരു അത്ഭുതം ആയിരിക്കും....... ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക യിൽ കഴിഞ്ഞു കൂടുന്നവർ നിങ്ങൾക്കിടയിൽ ധാരാളമുണ്ട്

 • Prasanna M V

  Prasanna M V

  ਸਾਲ ਪਹਿਲਾਂ

  അവന്റെ കഥകൾ ,അവനെ കണ്ടെത്തി സുരക്ഷിത മേഖലയിൽ എത്തിക്കാൻ സന്മനസ്സു കാണിച്ച പോലീസുദ്യോഗസ്ഥന്റെ മനസ്സ് എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ പുനലൂർ കെ ബാലൻ എന്ന കവി കുറിച്ചിട്ട വരികൾ ഓർത്തു പോകുന്നു. "എല്ലാം നശിച്ചുപോയിട്ടില്ല ,പോകില്ല ,വല്ലതും ശേഷിയ്ക്കുമെന്നു വിചാരിക്കെ ,എന്തെന്തിതെൻ കരളിലാനന്ദവും മിഴിയിൽ വിശ്വാസവും പുതിയ ഭാവിയുടെ തെളിവാർന്ന ജൈവ പ്രഭാവവും " .മകനോട് -- ഇനിയും ഉയരങ്ങളുടെ ചവിട്ടുപടികൾ നിന്റെ മുന്നിൽ തുറക്കപ്പെടുകയാണ് .ഓരോ കാൽവെയ്പ്പിലും നന്മയിലേയ്ക്കുള്ള കരുതൽ ഉണ്ടായിരിക്കണം' .ഐശ്വര്യങ്ങളിൽ മദിക്കരുത് 'ഒരു പോലീസുദ്യോഗസ്ഥന്റെ ഒരു ചെറിയ പ്രവൃത്തി നിന്റെ ജീവിതത്തിൽ വരുത്തിത്തന്ന മേൻമ എത്രയോ വിലപ്പെട്ടതായി മാറി. ചെറുതെങ്കിലും നന്മകളുടെ മൂല്യം മനസ്സിലാക്കി മുന്നോട്ടു പോവുക' .ജീവിതം നിസ്സാരമായ കാര്യമല്ല .ജീവിതയാത്രയ്ൽ സത്യവും നന്മയും ധർമ്മവും നിനക്ക് കാവലായുണ്ടാവട്ടെ.

 • Pranav Manish

  Pranav Manish

  ਸਾਲ ਪਹਿਲਾਂ

  Mon hridhayam uruki prarthikkunnu ninakke nalla oru bhaavi undakatte

 • JITHIN KG

  JITHIN KG

  ਸਾਲ ਪਹਿਲਾਂ

  🥰may God bless you vinay

 • Munasir Munnu

  Munasir Munnu

  ਸਾਲ ਪਹਿਲਾਂ

  Number undo?

 • FIROS OTHAYI

  FIROS OTHAYI

  ਸਾਲ ਪਹਿਲਾਂ

  G

 • Sharafudheen K

  Sharafudheen K

  ਸਾਲ ਪਹਿਲਾਂ

  Aniya kann niranchada God bless you

 • Nasir Mohammed

  Nasir Mohammed

  ਸਾਲ ਪਹਿਲਾਂ

  God bless you

 • sandhya hari

  sandhya hari

  ਸਾਲ ਪਹਿਲਾਂ

  Achanum ammayum varum. Monte ella agrahagalum sadhikte. Ellavarudeyum pradhana undaakum.

 • COASTAL TUBE

  COASTAL TUBE

  ਸਾਲ ਪਹਿਲਾਂ

  😍✌️✌️💪🌹

 • Aj Smash knock'sOut

  Aj Smash knock'sOut

  ਸਾਲ ਪਹਿਲਾਂ

  ലാലേട്ടൻ 💕

 • Sumesh TA

  Sumesh TA

  ਸਾਲ ਪਹਿਲਾਂ

  Vinay ethuvare jeevicha jeevitham kettappol ......ariyathe karanjupoyi.....nallla nadanayi varum....God bless you

 • George Varghese

  George Varghese

  ਸਾਲ ਪਹਿਲਾਂ

  Lalettan benny behnan 🙏🙏🙏🙏🙏🙏🙏🙏

 • Self Employed

  Self Employed

  ਸਾਲ ਪਹਿਲਾਂ

  ജ്ജ് ആണ് ടാ ആണ്‍കുട്ടി👍

 • Jafar Japu

  Jafar Japu

  ਸਾਲ ਪਹਿਲਾਂ

  Yathartha manushyan

 • Shany Shamsheer

  Shany Shamsheer

  ਸਾਲ ਪਹਿਲਾਂ

  Allah...evane katholane... nalla nilayilethi nalla ore jeevidham kittatteee

 • vasantha Prabhakaran

  vasantha Prabhakaran

  ਸਾਲ ਪਹਿਲਾਂ

  ഈശ്വരൻ അനുഗ്രഹിക്കട്ടെ ഉണ്ണി. മോന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടെ. പ്രാർത്ഥനയോടെ ഒരമ്മ.

 • NITHIN MR

  NITHIN MR

  ਸਾਲ ਪਹਿਲਾਂ

  God bless You

 • arjun chandra

  arjun chandra

  ਸਾਲ ਪਹਿਲਾਂ

  Keep going bro ....we are with u😍

 • Sariyatab 111

  Sariyatab 111

  ਸਾਲ ਪਹਿਲਾਂ

  Super salute si sir

 • Coracaravittil Radjane

  Coracaravittil Radjane

  ਸਾਲ ਪਹਿਲਾਂ

  Uyarangalil ethum mone.

 • MK TVM

  MK TVM

  ਸਾਲ ਪਹਿਲਾਂ

  This world is full of evils, keep your soul pure like this always, let's almighty shower all blessings on you..

 • Farooq Farooq

  Farooq Farooq

  ਸਾਲ ਪਹਿਲਾਂ

  നല്ല ഒരു നടനാവട്ടെ

 • Farooq Farooq

  Farooq Farooq

  ਸਾਲ ਪਹਿਲਾਂ

  ദൈവം കൂടെ ഉണ്ടാവും

 • sahad zaheer

  sahad zaheer

  ਸਾਲ ਪਹਿਲਾਂ

  Prayers and wishes lil brother. You will reach beyond heights.

 • Raju pakkad mudappallur sreenu

  Raju pakkad mudappallur sreenu

  ਸਾਲ ਪਹਿਲਾਂ

  നാന്നായി വരും മോനെ

 • Dilshad

  Dilshad

  ਸਾਲ ਪਹਿਲਾਂ

  Ninne kurich orkkumbol abimanam tonunnu mone....

 • Shaji Paul

  Shaji Paul

  ਸਾਲ ਪਹਿਲਾਂ

  Mone.. ninakke dheivam undekoode....

 • Real Farmer

  Real Farmer

  ਸਾਲ ਪਹਿਲਾਂ

  Stay Blessed 💪💪💪😍😍😍🤩🤩🤩

 • Shaji Paul

  Shaji Paul

  ਸਾਲ ਪਹਿਲਾਂ

  Eeee.. police officerkke..irikkatte..big.salyute

 • Mohammed Hamdhan M

  Mohammed Hamdhan M

  ਸਾਲ ਪਹਿਲਾਂ

  Good Boy

 • Vibin vinayak....

  Vibin vinayak....

  ਸਾਲ ਪਹਿਲਾਂ

  *ആശംസകൾ വിനയ്*